NEWS
മുസ്തഫ കെ.എം(81) അന്തരിച്ചു.
11/03/2026 10:58 AM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി

സുപ്രഭാതം പത്രം കൊച്ചി യൂണിറ്റിലെ സീനിയർ സബ് എഡിറ്റർ സഹദുള്ള യുടെ പിതാവ് തലയോലപ്പറമ്പ് കണ്ടോംതറയിൽ മുസ്തഫ കെ.എം(81) മരണപ്പെട്ടു. കബറടക്കം ഉച്ചക്ക് 2 മണിക്ക് തലയോലപ്പറമ്പ് മുഹിയുദ്ദീൻ ജുമാ മസ്ജിദ് കമ്പർസ്ഥാനിൽ. ഭാര്യ റുഖിയ ഉമ്മ. മക്കൾ ഹിദായത്തുള്ള.കെ.എം, ഉബൈദുള്ള കെ.എം, സഹദുല്ല കെ.എം. മരുമക്കൾ അൻസി, സാഹില, ഷിമ.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.









